Jump to Content

നിങ്ങളുടെ കുടുംബാംഗങ്ങളെ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്താൻ സഹായിക്കുക

സാങ്കേതികവിദ്യ സംബന്ധിച്ച കുടുംബങ്ങളുടെ വ്യക്തിഗത തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കുന്നതും ആരോഗ്യകരവും പോസിറ്റീവുമായ ഡിജിറ്റൽ ശീലങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നതുമായ ടൂളുകൾ Family Link നൽകുന്നു. ഉപയോഗിക്കാൻ എളുപ്പമുള്ള ടൂളുകൾ ഉപയോഗിച്ച്, നിങ്ങളുടെ കുട്ടി അവരുടെ ഉപകരണത്തിൽ സമയം ചെലവഴിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനും ലൊക്കേഷൻ പങ്കിടാനും സ്വകാര്യതാ ക്രമീകരണം മാനേജ് ചെയ്യാനും കുടുംബത്തിന് അനുയോജ്യമായ ബാലൻസ് കണ്ടെത്താനും കഴിയും.*

ഒരുമിച്ച് ഫോണിൽ വീഡിയോ കാണുന്ന അച്ഛനും മകനും.
ആപ്പിൽ ചെലവഴിച്ച സമയം Family Link UI ഹൈലൈറ്റ് ചെയ്യുന്നു.
കെയ്‌സി
സ്ക്രീൻ സമയം
നിയന്ത്രണങ്ങൾ
ലൊക്കേഷൻ
ആപ്പിൽ ചെലവഴിച്ച സമയം ഹൈലൈറ്റ് ചെയ്യുന്ന Family Link UI.
സമയ പരിധികൾ
രണ്ട് മണിക്കൂർ പരിധി • ആപ്പ് പരിധികൾ സജ്ജീകരിച്ചു
പ്രവർത്തനരഹിതമായ സമയവും സ്കൂൾ സമയവും ഓഫാണ്
ഷെഡ്യൂളുകൾ
Family Link UI, അടുത്തിടെ ഇൻസ്റ്റാൾ ചെയ്ത ആപ്പായി Google Play Books കാണിക്കുന്നു.
ആപ്പ് പരിധികൾ
Family Link UI, അടുത്തിടെ ഇൻസ്റ്റാൾ ചെയ്ത ആപ്പായി Google Play Books കാണിക്കുന്നു.
Chrome
ഒരു മണിക്കൂർ പരിധി
Duolingo
സമയത്തിന് പരിധിയില്ല
Epic!
നാല് മണിക്കൂർ പരിധി
ക്രമീകരണം ഓണാക്കാനും ഓഫാക്കാനുമുള്ള ശേഷി നൽകുന്ന ആപ്പ് അനുമതികൾ കാണിക്കുന്ന Family Link UI.

Google Play
ആപ്പ് അനുമതികളും നിയന്ത്രണങ്ങളും
Youtube
രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടിയുള്ള ടൂൾ
Google Chrome-ഉം വെബും
വെബ്‌സൈറ്റ്, ബ്രൗസർ നിയന്ത്രണങ്ങൾ
കോൺടാക്‌റ്റുകൾ, കോളുകൾ, ടെക്‌സ്‌റ്റ്
ആശയവിനിമയ ക്രമീകരണം മാനേജ് ചെയ്യുക
Family Link UI, Google Maps-ൽ കുടുംബാംഗങ്ങളുടെ ലൊക്കേഷൻ പിന്നുകൾ ഹൈലൈറ്റ് ചെയ്യുന്നു.
കെയ്‌സി
സ്ക്രീൻ സമയം
നിയന്ത്രണങ്ങൾ
ലൊക്കേഷൻ
Google Maps-ൽ കുടുംബാംഗങ്ങളുടെ ലൊക്കേഷൻ പിന്നുകൾ ഹൈലൈറ്റ് ചെയ്യുന്ന Family Link UI.
കുട്ടികൾ
കുടുംബാംഗങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ
Casey
പ്രാഥമിക വിദ്യാലയം
Blake
സിനിമ
ഒരു മിനിറ്റ് മുമ്പ്
ഒരു മിനിറ്റ് മുമ്പ്
കുടുംബാംഗം ഒരു ലൊക്കേഷനിൽ എത്തിച്ചേരുമ്പോഴോ അവിടെ നിന്ന് പോകുമ്പോഴോ, അറിയിപ്പ് അലേർട്ട് ക്രമീകരണം ടോഗിൾ ചെയ്യുന്നതായി കാണിക്കുന്ന Family Link UI.
പ്രാഥമിക വിദ്യാലയം
കുടുംബാംഗം ഒരു ലൊക്കേഷനിൽ എത്തിച്ചേരുമ്പോഴോ അവിടെ നിന്ന് പോകുമ്പോഴോ, അറിയിപ്പ് അലേർട്ട് ക്രമീകരണം ടോഗിൾ ചെയ്യുന്നതായി Family Link UI കാണിക്കുന്നു.
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ അറിയിപ്പ് നേടുക:
കെയ്‌സി
എത്തിച്ചേരുന്നത്
പോകുന്നത്
ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പം ജിജ്ഞാസയോടെ തന്റെ ഫോണിലേക്ക് നോക്കുന്ന ഒരു ചെറിയ പെൺകുട്ടി.

ഡിജിറ്റൽ സംബന്ധമായ അടിസ്ഥാന നയങ്ങൾ സജ്ജീകരിക്കുക

സ്ക്രീൻ സമയ പരിധികൾ സജ്ജീകരിക്കുക

നിങ്ങളുടെ കുട്ടിക്ക് ഏറ്റവും അനുയോജ്യമായ സ്ക്രീൻ സമയം കണ്ടെത്തുക. ആരോഗ്യകരമായ ബാലൻസ് കണ്ടെത്താൻ കുട്ടിയെ സഹായിക്കുന്നതിന്, അവരുടെ ഉപകരണങ്ങളിൽ സ്കൂൾ സമയ ഷെഡ്യൂളും പ്രവർത്തനരഹിതമായ സമയ ഷെഡ്യൂളും ഉപയോഗിച്ച് പ്രതിദിന സമയപരിധികൾ സജ്ജീകരിക്കാൻ Family Link നിങ്ങളെ അനുവദിക്കുന്നു.

നിങ്ങളുടെ കുട്ടിയുടെ ആപ്പുകൾ മാനേജ് ചെയ്യുക

ആപ്പ് ഉപയോഗത്തിന്റെ കാര്യത്തിൽ നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ ഫ്ലെക്സിബിലിറ്റി നൽകുക. വ്യക്തിഗത ആപ്പ് സമയ പരിധികളും വിദ്യാഭ്യാസപരമോ പതിവായി ഉപയോഗിക്കുന്നതോ ആയ ആപ്പുകൾക്ക് പരിധില്ലാത്ത സമയവും സജ്ജീകരിക്കുക. നിങ്ങൾക്ക് ആപ്പുകൾ ബ്ലോക്ക് ചെയ്യാനുമാകും.

ഡിജിറ്റൽ സംബന്ധമായ അടിസ്ഥാന നയങ്ങൾ സജ്ജീകരിക്കുക

സ്ക്രീൻ സമയ പരിധികൾ സജ്ജീകരിക്കുക

നിങ്ങളുടെ കുട്ടിക്ക് ഏറ്റവും അനുയോജ്യമായ സ്ക്രീൻ സമയം കണ്ടെത്തുക. ആരോഗ്യകരമായ ബാലൻസ് കണ്ടെത്താൻ കുട്ടിയെ സഹായിക്കുന്നതിന്, അവരുടെ ഉപകരണങ്ങളിൽ സ്കൂൾ സമയ ഷെഡ്യൂളും പ്രവർത്തനരഹിതമായ സമയ ഷെഡ്യൂളും ഉപയോഗിച്ച് പ്രതിദിന സമയപരിധികൾ സജ്ജീകരിക്കാൻ Family Link നിങ്ങളെ അനുവദിക്കുന്നു.

ആപ്പിൽ ചെലവഴിച്ച സമയം ഹൈലൈറ്റ് ചെയ്യുന്ന Family Link UI.
സമയ പരിധികൾ
രണ്ട് മണിക്കൂർ പരിധി • ആപ്പ് പരിധികൾ സജ്ജീകരിച്ചു
പ്രവർത്തനരഹിതമായ സമയവും സ്കൂൾ സമയവും ഓഫാണ്
ഷെഡ്യൂളുകൾ

നിങ്ങളുടെ കുട്ടിയുടെ ആപ്പുകൾ മാനേജ് ചെയ്യുക

ആപ്പ് ഉപയോഗത്തിന്റെ കാര്യത്തിൽ നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ ഫ്ലെക്സിബിലിറ്റി നൽകുക. വ്യക്തിഗത ആപ്പ് സമയ പരിധികളും വിദ്യാഭ്യാസപരമോ പതിവായി ഉപയോഗിക്കുന്നതോ ആയ ആപ്പുകൾക്ക് പരിധില്ലാത്ത സമയവും സജ്ജീകരിക്കുക. നിങ്ങൾക്ക് ആപ്പുകൾ ബ്ലോക്ക് ചെയ്യാനുമാകും.

Family Link UI, അടുത്തിടെ ഇൻസ്റ്റാൾ ചെയ്ത ആപ്പായി Google Play Books കാണിക്കുന്നു.
Chrome
ഒരു മണിക്കൂർ പരിധി
Duolingo
സമയത്തിന് പരിധിയില്ല
Epic!
നാല് മണിക്കൂർ പരിധി
പുഞ്ചിരിയോടെ ടാബ്‌ലെറ്റ് സ്ക്രീനിലേക്ക് നോക്കുന്ന ഒരു സ്ത്രീയും ജിജ്ഞാസയോടെ അതിലേക്ക് നോക്കുന്ന ചെറിയ പെൺകുട്ടിയും.

ഉള്ളടക്ക ഫിൽട്ടറുകളും സുരക്ഷയും സ്വകാര്യതയും മാനേജ് ചെയ്യുക

അവർ ഓൺലൈനിൽ കാണുന്ന കാര്യങ്ങൾ മാനേജ് ചെയ്യുക

Chrome, Play, YouTube, Search എന്നിവ പോലുള്ള Google സേവനങ്ങളിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കുക. അനുചിതമായ സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും പുതിയ ആപ്പുകൾക്ക് അനുമതി ആവശ്യപ്പെടാനും അനുമതികൾ മാനേജ് ചെയ്യാനും Family Link നിങ്ങളെ അനുവദിക്കുന്നു.

അവരുടെ അക്കൗണ്ട് സുരക്ഷിതമാക്കുക

നിങ്ങളുടെ കുട്ടിയുടെ അക്കൗണ്ട്, ഡാറ്റാ ക്രമീകരണങ്ങൾ മാനേജ് ചെയ്യാൻ Family Link നിങ്ങൾക്ക് ആക്‌സസ് നൽകുന്നു. നിങ്ങളുടെ കുട്ടി അവരുടെ പാസ്‌വേഡ് മറന്നാൽ അത് മാറ്റാനോ റീസ്റ്റ് ചെയ്യാനോ സഹായിക്കാനും അവരുടെ വ്യക്തിപരമായ വിവരങ്ങൾ എഡിറ്റ് ചെയ്യാനും, ആവശ്യമാണെന്ന് തോന്നിയാൽ അവരുടെ അക്കൗണ്ട് ഇല്ലാതാക്കാനും രക്ഷിതാവ് എന്ന നിലയിൽ നിങ്ങൾക്ക് കഴിയും.

നിഷേധക്കുറിപ്പ്: *ബാധകമായ പ്രായത്തിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് ബാധകമായ പ്രായം അവരുടെ സ്വന്തം അക്കൗണ്ട് മാനേജ് ചെയ്യാം.

ഉള്ളടക്ക ഫിൽട്ടറുകളും സുരക്ഷയും സ്വകാര്യതയും മാനേജ് ചെയ്യുക

അവർ ഓൺലൈനിൽ കാണുന്ന കാര്യങ്ങൾ മാനേജ് ചെയ്യുക

Chrome, Play, YouTube, Search എന്നിവ പോലുള്ള Google സേവനങ്ങളിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കുക. അനുചിതമായ സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും പുതിയ ആപ്പുകൾക്ക് അനുമതി ആവശ്യപ്പെടാനും അനുമതികൾ മാനേജ് ചെയ്യാനും Family Link നിങ്ങളെ അനുവദിക്കുന്നു.

ക്രമീകരണം ഓണാക്കാനും ഓഫാക്കാനുമുള്ള ശേഷി നൽകുന്ന ആപ്പ് അനുമതികൾ കാണിക്കുന്ന Family Link UI.
Google Play
ആപ്പ് അനുമതികളും നിയന്ത്രണങ്ങളും
Youtube
രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടിയുള്ള ടൂൾ
Google Chrome-ഉം വെബും
വെബ്‌സൈറ്റ്, ബ്രൗസർ നിയന്ത്രണങ്ങൾ
കോൺടാക്‌റ്റുകൾ, കോളുകൾ, ടെക്‌സ്‌റ്റ്
ആശയവിനിമയ ക്രമീകരണം മാനേജ് ചെയ്യുക

അവരുടെ അക്കൗണ്ട് സുരക്ഷിതമാക്കുക

നിങ്ങളുടെ കുട്ടിയുടെ അക്കൗണ്ട്, ഡാറ്റാ ക്രമീകരണങ്ങൾ മാനേജ് ചെയ്യാൻ Family Link നിങ്ങൾക്ക് ആക്‌സസ് നൽകുന്നു. നിങ്ങളുടെ കുട്ടി അവരുടെ പാസ്‌വേഡ് മറന്നാൽ അത് മാറ്റാനോ റീസ്റ്റ് ചെയ്യാനോ സഹായിക്കാനും അവരുടെ വ്യക്തിപരമായ വിവരങ്ങൾ എഡിറ്റ് ചെയ്യാനും, ആവശ്യമാണെന്ന് തോന്നിയാൽ അവരുടെ അക്കൗണ്ട് ഇല്ലാതാക്കാനും രക്ഷിതാവ് എന്ന നിലയിൽ നിങ്ങൾക്ക് കഴിയും.

സിനിമാ തിയേറ്ററിൽ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് പൊട്ടിച്ചിരിക്കുന്ന കൗമാരക്കാരക്കാരൻ.

എവിടെയായിരുന്നാലും കണക്റ്റഡായിരിക്കൂ

അവർ എവിടെയാണെന്ന് കാണുക

നിങ്ങളുടെ കുടുംബാംഗങ്ങൾ എവിടെയായിരുന്നാലും അവരെ കണ്ടെത്താൻ കഴിയുന്നതിന് ഇത് സഹായകരമാണ്. നിങ്ങളുടെ കുട്ടികളുടെ ഉപകരണം അവരുടെ പക്കൽ ഉണ്ടെങ്കിൽ, അവർ എവിടെയെത്തിയെന്നത് Family Link ഉപയോഗിച്ച് ഒറ്റ മാപ്പിൽ കാണിക്കും.**

അറിയിപ്പുകളും മുന്നറിയിപ്പുകളും നേടുക

നിർദ്ദിഷ്ട ലൊക്കേഷനിൽ നിങ്ങളുടെ കുട്ടി എത്തിച്ചേരുന്നതും അവിടെ നിന്ന് പോകുന്നതും എപ്പോഴാണെന്നത് ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ Family Link ലഭ്യമാക്കുന്നു. നിങ്ങൾക്ക് ഉപകരണങ്ങൾ റിംഗ് ചെയ്യാനും ഉപകരണത്തിന്റെ ശേഷിക്കുന്ന ബാറ്ററി ലൈഫ് കാണാനും കഴിയും.

എവിടെയായിരുന്നാലും കണക്റ്റഡായിരിക്കൂ

അവർ എവിടെയാണെന്ന് കാണുക

നിങ്ങളുടെ കുടുംബാംഗങ്ങൾ എവിടെയായിരുന്നാലും അവരെ കണ്ടെത്താൻ കഴിയുന്നതിന് ഇത് സഹായകരമാണ്. നിങ്ങളുടെ കുട്ടികളുടെ ഉപകരണം അവരുടെ പക്കൽ ഉണ്ടെങ്കിൽ, അവർ എവിടെയെത്തിയെന്നത് Family Link ഉപയോഗിച്ച് ഒറ്റ മാപ്പിൽ കാണിക്കും.**

Google Maps-ൽ കുടുംബാംഗങ്ങളുടെ ലൊക്കേഷൻ പിന്നുകൾ ഹൈലൈറ്റ് ചെയ്യുന്ന Family Link UI.
കുട്ടികൾ
കുടുംബാംഗങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ
Casey
പ്രാഥമിക വിദ്യാലയം
Blake
സിനിമ
ഒരു മിനിറ്റ് മുമ്പ്
ഒരു മിനിറ്റ് മുമ്പ്

അറിയിപ്പുകളും മുന്നറിയിപ്പുകളും നേടുക

നിർദ്ദിഷ്ട ലൊക്കേഷനിൽ നിങ്ങളുടെ കുട്ടി എത്തിച്ചേരുന്നതും അവിടെ നിന്ന് പോകുന്നതും എപ്പോഴാണെന്നത് ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ Family Link ലഭ്യമാക്കുന്നു. നിങ്ങൾക്ക് ഉപകരണങ്ങൾ റിംഗ് ചെയ്യാനും ഉപകരണത്തിന്റെ ശേഷിക്കുന്ന ബാറ്ററി ലൈഫ് കാണാനും കഴിയും.

കുടുംബാംഗം ഒരു ലൊക്കേഷനിൽ എത്തിച്ചേരുമ്പോഴോ അവിടെ നിന്ന് പോകുമ്പോഴോ, അറിയിപ്പ് അലേർട്ട് ക്രമീകരണം ടോഗിൾ ചെയ്യുന്നതായി Family Link UI കാണിക്കുന്നു.
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ അറിയിപ്പ് നേടുക:
കെയ്‌സി
എത്തിച്ചേരുന്നത്
പോകുന്നത്

ആപ്പ് ഇപ്പോൾ നേടുക

Family Link നിങ്ങളുടെ ഉപകരണത്തിൽ ഡൗൺലോഡ് ചെയ്യുക, അതുവഴി നിങ്ങളുടെ കുട്ടിയോ കൗമാരക്കാരോ ഓൺലൈനിൽ ഉള്ളടക്കം അടുത്തറിയുമ്പോൾ അത് നിരീക്ഷിക്കാൻ നിങ്ങൾക്ക് കഴിയും.
സ്‌മാർട്ട്ഫോൺ ഇല്ലേ?
ഓൺലൈനിൽ മേൽനോട്ടം സജ്ജീകരിക്കാനാകും.

കൂടുതൽ വിവരങ്ങൾ

നിങ്ങളുടെ കുട്ടിക്ക് വേണ്ടി (13 വയസ്സിൽ താഴെ അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തെ ബാധകമായ പ്രായം) Google അക്കൗണ്ട് സൃഷ്‌ടിക്കുന്നതിനെയും ഞങ്ങളുടെ വസ്തുതകൾ നേടുക. Family Link നൽകുന്ന ടൂളുകളെ കുറിച്ച് നിങ്ങൾക്ക് , കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള സ്വകാര്യതാ ഗൈഡിലും ഞങ്ങളുടരക്ഷിതാക്കൾക്കുള്ള വെളിപ്പെടുത്തലിലും കൂടുതലറിയാം.

* ചില Android, Chrome ഉപകരണങ്ങളിൽ കുട്ടികൾക്കും കൗമാരക്കാർക്കും Family Link റൺ ചെയ്യാനാകും. കൂടുതലറിയുക.

** കുട്ടിയുടെയോ കൗമാരക്കാരുടെയോ ഉപകരണം ഓണായിരിക്കുകയും സമീപകാലത്ത് സജീവമാക്കിയിരിക്കുകയും ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കുകയും വേണം.