Family Link
കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകൾ മാനേജ് ചെയ്യുന്നതിലൂടെ നിലവാരമുള്ള ഉള്ളടക്കത്തിലേക്ക് കുട്ടികളെ ഗൈഡ് ചെയ്യുക, സ്ക്രീൻ സമയം ശ്രദ്ധിക്കുക.
നിങ്ങൾ ഇഷ്ടപ്പെടുന്ന ഉൽപ്പന്നങ്ങൾ നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളുമായി പങ്കിടുക. ഡിജിറ്റൽ അടിസ്ഥാന നയങ്ങൾ സജ്ജീകരിക്കുക, നിങ്ങളുടെ കുടുംബത്തെ രസിപ്പിച്ച് നിർത്തുക, കൂടാതെ Google-ൽ ഉടനീളം നിങ്ങളുടെ ഉൽപ്പന്നങ്ങളിൽ നിന്നും സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്നും കൂടുതൽ നേടുക.
6 അംഗങ്ങൾ വരെ ഉള്ള ഒരു കുടുംബ ഗ്രൂപ്പ് സൃഷ്‌ടിക്കുക. നിങ്ങൾ ഇഷ്‌ടപ്പെടുന്ന ആളുകളെ ക്ഷണിക്കുകയും Google-ൽ ഉടനീളം നിങ്ങൾ പങ്കിടുന്നവ തിരഞ്ഞെടുക്കുകയും ചെയ്യുക.
നിങ്ങളുടെ കുട്ടികൾ ഓൺലൈനിൽ പഠിക്കുമ്പോഴും കളിക്കുമ്പോഴും അടുത്തറിയുമ്പോഴും അവരെ ഗൈഡ് ചെയ്യാൻ കുടുംബ ഗ്രൂപ്പ് നിങ്ങളെ സഹായിക്കുന്നു.
നിങ്ങളുടെ കുട്ടികൾ ഓൺലൈനിൽ പഠിക്കുമ്പോഴും കളിക്കുമ്പോഴും അടുത്തറിയുമ്പോഴും അവരെ ഗൈഡ് ചെയ്യാൻ കുടുംബ ഗ്രൂപ്പ് നിങ്ങളെ സഹായിക്കുന്നു.
കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകൾ മാനേജ് ചെയ്യുന്നതിലൂടെ നിലവാരമുള്ള ഉള്ളടക്കത്തിലേക്ക് കുട്ടികളെ ഗൈഡ് ചെയ്യുക, സ്ക്രീൻ സമയം ശ്രദ്ധിക്കുക.
ഉള്ളടക്കം അംഗീകരിക്കുക, ഒരു പേയ്‌മെന്റ് രീതി ഉപയോഗിച്ച് കുടുംബത്തിന്റെ ആപ്പ് വാങ്ങലുകൾ മാനേജ് ചെയ്യുക.
എല്ലാം ഷെഡ്യൂൾ പ്രകാരം ചെയ്ത് എല്ലാവരെയും അപ് ടു ഡേറ്റ് ആയി നിലനിർത്തുക. കുടുംബ കലണ്ടറുകൾ, കുറിപ്പുകൾ, ഷോപ്പിംഗ് ലിസ്റ്റുകൾ എന്നിവ ഉപയോഗിച്ച് ആഴ്‌ച എളുപ്പത്തിൽ മാനേജ് ചെയ്യുക.
എല്ലാം ഷെഡ്യൂൾ പ്രകാരം ചെയ്ത് എല്ലാവരെയും അപ് ടു ഡേറ്റ് ആയി നിലനിർത്തുക. കുടുംബ കലണ്ടറുകൾ, കുറിപ്പുകൾ, ഷോപ്പിംഗ് ലിസ്റ്റുകൾ എന്നിവ ഉപയോഗിച്ച് ആഴ്‌ച എളുപ്പത്തിൽ മാനേജ് ചെയ്യുക.
എല്ലാവരുടെയും തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും ശ്രദ്ധ ലഭിക്കുന്ന തരത്തിൽ സ്‌കൂളിലെ നാടകങ്ങളും കുടുംബവുമൊത്തുള്ള ഉല്ലാസയാത്രകളും മറ്റ് ഇവന്റുകളും പങ്കിടുക.
ഗിഫ്റ്റ് ഐഡിയകൾ ചുരുക്കി എഴുതൂ, ഒപ്പം സഹായകരമായ കുറിപ്പുകളും പങ്കിട്ട ലിസ്റ്റുകളും റിമൈൻഡറുകളും ചേർക്കാനാകുന്ന ഷോപ്പിംഗ് ലിസ്‌റ്റ് ഉണ്ടാക്കി സൂക്ഷിക്കൂ.
പതിവ് ദിനചര്യകൾ മികച്ച രീതിയിൽ നിലനിർത്താൻ "സ്‌കൂളിൽ പോകാൻ തയ്യാറാകുക" പോലുള്ള ഒരു റിമൈൻഡർ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തിന് നൽകാൻ Google Assistant-നോട് ആവശ്യപ്പെടുക.
നിങ്ങളുടെ കുടുംബ ഗ്രൂപ്പുമായി പ്രിയപ്പെട്ട വിനോദം പങ്കിടുന്നതിലൂടെ നിങ്ങളുടെ പ്ലാനുകളിൽ നിന്നും സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്നും കൂടുതൽ മൂല്യം നേടുക.
നിങ്ങളുടെ കുടുംബ ഗ്രൂപ്പുമായി പ്രിയപ്പെട്ട വിനോദം പങ്കിടുന്നതിലൂടെ നിങ്ങളുടെ പ്ലാനുകളിൽ നിന്നും സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്നും കൂടുതൽ മൂല്യം നേടുക.
ഒരു ഫാമിലി പ്ലാൻ പങ്കിട്ട് YouTube-ലും YouTube Music-ലും പരസ്യരഹിത വീഡിയോകളും ഡൗൺലോഡുകളും ബാക്ക്‌ഗ്രൗണ്ട് പ്ലേയും ആസ്വദിക്കുക.
പരസ്യരഹിതമായും ഓഫ്‌ലൈനായും സ്‌ക്രീനുകൾ ഓഫായ നിലയിലും സംഗീതം കേൾക്കാൻ നിങ്ങളുടെ കുടുംബവുമായി Music Premium പങ്കിടുക.